മണലാരണ്യത്തിലെ വെള്ളിയാഴ്ച  -  Login
 Submitted By: Judson PO      |      Submit Your Article     |     Email this to Friend
Post a comment about this Article    -  Report Abuse
അറിയാമായിരുന്നെങ്കിലും-
നിനച്ചിടാത്തൊരു സം ഭവം പോലല്ലോ
മ്രുത്യു വരിച്ചൊരി വെള്ളീയാഴ്ച്ചതന്‍ ശവത്തിനരിക്
കത്തിയമര്‍ന്നതിന്‍ ചിതയ്ക്ക്ചാരെ
തനിച്ചിരുന്നതു ഞാന്‍ വ്യഥയുടെ രാത്രി ശ്മശാനത്തില്‍

നിദ് പിണങ്ങിയകന്ന വഴികളിലൂടെ
ഇന്നത്തെ ഓര്‍മ്മകള്‍തന്‍ തിരുമുറ്റത്തിനുചുറ്റും
നെടുവീര്‍പ്പിന്‍ പരിവാരങ്ങളോടെ
നെഞ്ജിലീ ദിനത്തിന്‍ ശവമഞ്ജവുംപേറി
നാളെയെയോര്‍ത്തെന്നാത്മാവു പ്രെദിക്ഷ്ണം ചെയ്തീടുന്നു

കാലവസ്ത് ഭേദങ്ങളതിന്‍
കോപക്കലിത്തീര്‍ത്തിടും അറബ്ബിനാട്ടില്‍
തനവും മനവും മറന്നു സര്‍വ്വം
പ്രവാസികളടിയറവു വച്ചിടും മരുനാട്ടില്
ചിന്തകളാല്‍ ജീവിതം പടുത്തുയര്‍ത്തും മണല്‍ക്കാട്ടില്‍
യാന്ത്രിക മനുഷ്യനായ് തീര്‍ന്ന നിശ്ബ്ദവേദനയില്‍
സ്നേഹസന്ദേശവും പകര്‍ന്നേകി
ചുണ്ടിലിളം ഒലിവിലയുമയീ മരുവില്‍
മാടപ്രാവു പോല്‍ പറെന്നെത്തിയൊരീ വെള്ളീയ്യാഴ്ച്ചയും
കെണീവെച്ചുകൊന്ന് മറച്ചില്ലേ കാലം
നാളെത്തെ ത്തിരശ്ശീലയ്ക്കു പിന്നില്‍
ഇനിയും കണ്ടിടാത്ത ആറുനാളുകള്‍തന്നന്ദ്യത്തില്‍
മനസ്സിലെ മണലാര്യത്തില്‍ വീണ്ടൂം
ഈന്തപ്പന നാട്ടിലെയീറന്‍ നിലാവായി
പുനര്‍ജ്ജനനിയെപ്പേല്‍ എത്തിടും നിന്നെ
കാത്തുകാതൊര്‍ത്തിരിക്കുന്നു ഞങ്ങള്‍

Judson PO
judsonp6@gmail.com
 Re: മണലാരണ്യത്തിലെ വെള്ളിയാഴ്ച  -  Login
 
 Submitted By:       |      Submit Your Article     |     Email this to Friend
Post a comment about this Article    -  Report Abuse
VERY TOUCHING MY FRNDD...
cron
 

Fatal error: ./cache/ is NOT writable. in /home/ajbakshi/public_html/ave/spec/includes/acm/acm_file.php on line 103