|
|
|
|
അമ്മ കണ്ണീരൊഴുക്കവതെന്തിന് -
Login |
|
Submitted By:
Judson Po |
Submit Your Article
|
Email this to Friend |
|
Post a comment about this Article -
Report Abuse
|
അമ്മ കരയുവതെന്തിനെന്നും രത്രിയില്- നെഞോട് ചേര്ത്തെന്നെയിരുളീല് കണ്ണീരൊഴുക്കവതെന്തിന്? ഉറക്കംപൂണ്ടു ഞാനെന്നുനിനച്ച് കവിളീല്‍- മ്രുദുവായി ചുംബിച്ചാരും ക്ണ്ടിടാതെ മൌനമായ്- വീണ്ടും മിഴിനീര്വാര്ത്തെതെന്തിനമ്മ? നക്ഷ്ത്രകന്യകള്തന്കഥ പറഞ്ഞീടാമെന്ന- ഇന്ന് പകലത്തെ സത്യവും വിസ്മരിച്ച്- താളം മറന്ന താരട്ടിലെന്നെ അക്ഷമയോടെ- ഉറക്കാന്‍ തുനിഞ്ഞീടുന്നതെന്തിന്? പതുക്കെയാരോ തട്ടുന്ന കതകിന്കൊളുത്തു- ഉച്ചയുണ്ടാക്കതെ മെല്ലെ തുറക്കവെ- കയറീയ രൂപങ്ങളവ്യക്തമായെന്തോ- പറഞ്ഞതിലമ്മകുണുങ്ങിച്ചിരിച്ചെതെന്തിനമ്മ? മുല്ലപൂക്കളീന് വാസന പൊടുന്നനെ- മുഷിഞ്ഞ ഗന്ധത്തെ നീക്കി മുറിയില്നിറയവെ- നിഴലുകളീഴുകി ചെറുനരക്കങ്ങളോടെ- കെട്ടുപിണഞ്ഞതിന് പൊരുളറീയാതെ- അമ്മേയെന്നലറി നിലവളീച്ചതെന്തിന്? ഞൊടിയിടയ്ക്കുള്ളിലപ്രക്ഷ്ത്യക്ഷമയിടും= രൂപങ്ങാള്ക്കു പിന്നിലടച്ച വാതില്ചാരിത്തറയില്- കൊളുത്തിവെച്ച വിളക്കിന്നളത്തിലര്ദ്ധനഗ്നയായ്- തളര്‍ന്നിരുന്നു തേങ്ങിയെതെന്തിനമ്മ? സ്നാനം കഴിഞ്ഞെത്തി തഴപ്പായയില്‍- മാറോട് ചേര്‍ത്തെന്നെ വീണ്ടും കിടത്തി- തേങ്ങിത്തളര്ന്നുറങ്ങിയ അമ്മതന്‍ മുഖംകണ്ടെന്- കുഞ്ഞുകണ്ണുകള്‍ നിറഞ്ഞൊഴുകിയെതെന്തിന്? പിഞ്ജ് ഹ്രുദയത്തിലന്നേരമുദിച്ചൊരു ചോദ്യമാരായാന്- ഉണരാനായ് കാത്ത് നിന്നെന്നമ്മതന് കണ്ണുകള്‍- പ്പീന്നീടൊരിക്കലും തുറഞ്ഞീടാഞ്ഞതെന്തേ?
Judson Po pojudson@yahoo.co.in |
|
|
|
|
| |