|
|
|
|
|
|
Submitted By:
Judson Po |
Submit Your Article
|
Email this to Friend |
|
Post a comment about this Article -
Report Abuse
|
പ്രണയം മധുരം പൂവിന് ചുണ്ടിലൂറും മധുപോലെ. ഹ്രുദയത്തിന് ലോലതന്ദുക്കളില്- ഇഴപാകിയ പ്രക്രുതിതന് സംഗീതം പോലെ, ആത്മാവ് ആത്മാവോടിഴുകി- ഒന്നായ്ചേര്ന്ന് പുണരുമ്പോള്‍- ഉരുവായിടും അനുഭൂതികള്‍തന്‍ പുളകം പോലെ, പദങ്ങള്‍ പദങ്ങളോട് പീണങ്ങവെ- മൌനം മൌനത്തോടിണങ്ങി- ഹ്രുദയങ്ങള്‍ കഥ പറയുന്ന നിമിഷങ്ങളുടെ- അസുലഭമുഹൂര്‍ത്തം പ്രെണയം. ആകാശം ഭൂമിയോടും ഭൂമി ആകാശത്തോടും പ്രക്രുതിയോടുമുള്ള അഗാധ വാഗ്ദാനം പോലെ ഒരു നാളും അടരുവാനാവാത്ത- നിഗൂഡബന്ധം പോലെ, ഒരു മഞ്ഞ് തുള്ളിയില്‍- ഒരു മഴനീര്‍ത്തുള്ളിയില്‍- ചിന്നിച്ചിതറും ഒരായിരം നിര്മ്മലനക്ഷത്രങ്ങള് പോലെ- പവിത്രമെത്ര മ്രുദുലം പ്രണയം. പ്രക്ഷുബ്ധമായ ഭൂമിയെ- തൊട്ടു തലോടി സാന്ത്വനിപ്പിച്ചീടും- ഈശ്വര ചൈതന്ന്യം പോലെ ദിവ്യ ഔഷധം പോലെ ഏകാന്തതയുടെ തീരത്ത് തനിയെയിരിക്കെ- ആത്മാവിനെ മഥീച്ചീടുമേതോയൊരിഷ്ടം- തരളിതചിന്തതന്നുറവയില് നിന്നൊരു തുള്ളീയായ്- സന്ത്യയായ് ഉഷസ്സായ്- പുഴയായ് കടലായ്- ഹ്രുദയം തേടിയൊഴുകുന്നു- പേരില്ലാനൊമ്പരത്തിന് തേന്കണമായ് നിറായുന്നു.
Judson Po pojudson@yahoo.co.in |
|
|
|
|
|
|