|
ഹൃദയതാരിലെ സ്നേഹം -
Login |
|
Submitted By:
Paulettan |
Submit Your Article
|
Email this to Friend |
|
Post a comment about this Article -
Report Abuse
|
ന്തനത്തിന് മൌനവേളയില്‍ അസ്തമയ സൂര്യനേയും നോക്കിയിരിക്കുബോള്‍ അകലുന്ന പകലിനൊപ്പം അടുക്കുന്ന നിശയും ഓര്മ്മപെടുത്തുന്നുവോ ജീവിതത്തെ?
വെളിച്ചം സന്തോശത്തെ പ്രതിധ്വനിപ്പിക്കുബോള് അഴലിനെ ദ്യോതിപ്പിക്കുന്ന ശോകമോ മനതാരില്‍ ! തേങ്ങുന്നാമനസ്സിനെ ആശ്വസിപ്പിക്കേണ്ടതെങ്ങനെ യെന്നറിത്തപ്പോഴും വാക്കുകള്‍ക്കു പരതുന്നുവോ !
ഹൃദയതാരിലെ സ്നേഹം അറിയാണ്ടുപൊയെന്നോ ? എന്തേയിതെന്നറിയാതെ പതറുന്നാ മനസില്‍ കുറ്റബോധങ്ങളും നഷ്ടബോധങ്ങളും നിറയുബോള്‍ പ്രതീക്ഷതന്‍ ആഗ്രഹത്തെ 'അരുതേ' എന്നു ചൊല്ലുന്നതെങ്ങനെ !
മനസിന്റ്റെ അടിയൊഴുക്കുകളെ കീഴ്പ്പെടുത്തുക നീ നല്ലതിനായി എല്ലാം എന്നു ചിന്തിക്കാന്‍ 'വിധി' എന്ന പ്രതിഭാസം ചൊല്ലുന്നുവോ നിന്നോട് സ്നേഹത്തില്‍ നിറകുടമായി നിന്നെ മാറ്റാന്‍ ഇനിയും 'വിധി' നിന്നടുക്കല്‍ എത്തീടാന്‍ കാത്തിരിക്കുക പ്രിയ സോദരാ....
paulettan threestarts222@gmail.com |
|
|
|
|
|