poem--kaathirippu  -  Login
 Submitted By: Anupama P Nair      |      Submit Your Article     |     Email this to Friend
Post a comment about this Article    -  Report Abuse
കാത്തിരിപ്പ്

നീ എന്‍റെ സൂര്യന്.
നീയില്ലാത്ത പകലുകള് എന്‍റെ അസ്തമയം
നീ ഉണരുന്ന, നിന്‍റെ ഉദയത്തിനായ്..
എന്‍റെ പുലരികള്‍ക്കായ്,
ഞാനുറങ്ങാതെ, മിഴി ചിമ്മാതെ കാത്തിരിക്കുന്നു.
cron
 

Fatal error: ./cache/ is NOT writable. in /home/ajbakshi/public_html/ave/spec/includes/acm/acm_file.php on line 103