|
ഫോഗ്ഡ് ചിക്കന്‍..
ചേര്‍ക്കേണ്ട ഇനങ്ങള്‍
ചിക്കന്‍ 1 കിലോ
ഇഞ്ചി നീര് 2 ടീ സ്പൂണ്‍
സ്പ്രിംഗ് ഒണിയന്‍ ഒരു തണ്ട്
സോയാസോസ് 8 ടേബിള്‍ സ്പൂണ്‍
വിനാഗിരി 2 ടേബിള്‍ സ്പൂണ്‍
പാചക എണ്ണ ആവശ്യമായത്
പഞ്ചസാര 2 ടേബിള്‍ സ്പൂണ്‍
പാകം ചെയ്യേണ്ട വിധം
ചിക്കന്‍ കഴുകി വൃത്തിയാക്കി കഷണങ്ങളില്‍ സോയാസോസ്, ഇഞ്ചി നീര്, വിനാഗിരി, പഞ്ചസാര, സ്പ്രിംഗ് ഒണിയന്‍ എല്ലാം ചേര്‍ത്ത് പുരട്ടി മൂന്ന് നാലു മണിക്കൂര്‍ വയ്ക്കുക. എണ്ണ ചൂടാക്കി അതില്‍ കഷ്ണങ്ങള്‍ വറുത്ത് ഒരു പാനില്‍ പഞ്ചസാര വിതറി അതിനു മീതെ റാക്ക് വച്ച് അതില്‍ കഷണങ്ങള്‍ നിരത്തി 30 മിനിറ്റോളം പുകയ്ക്കുക.
|
Page 1 of 1
|